അൽ അഹിദി കോട്ടയിൽ കുടിയിരിക്കുന്ന ദുബൈയുടെ പരമ്പരാഗത ജീവിത ശൈലികളുടെ കേദാരം. ദുബൈ മ്യൂസിയം 1971 ഇൽ തുറന്നു . ഓയിൽ ഘനനം തുടങ്ങുന്നതിനു മുൻപത്തെ എമരാത്തികളുടെ ജീവിതം തുറന്നു വെച്ചിരിക്കുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് .
2008 ൽ ഇവിടെ 80,000 ത്തിൽ പരം ആളുകള്‍ സന്ദർശിച്ചു എന്നാണു കണക്കു ..!!
2012 ഇൽ ഞാനും .. :D
കൊള്ളാം
ReplyDeleteസന്ദർശിച്ച സ്ഥിതിയ്ക്ക് വിശദമായി എഴുതാമായിരുന്നില്ലേ.... ഞങ്ങൾക്കുംകൂടി ആ കാഴ്ചകൾ ഒന്ന് കാണാമായിരുന്നല്ലോ..... :)
ReplyDeleteबहुत अचाहे !
ReplyDeleteകൊള്ളാംട്ടോ ...
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
അസ്രുസ് , അജിത്തേട്ടാ . ഷിബു , നന്ദി :)
ReplyDeleteഷിബു .. എഴുതുന്നുണ്ട് .. :)