Wednesday, June 5, 2013

ഖുത്തബ് മിനാർ



ആകാശത്തെ താങ്ങി നിർത്തിയതിന്റെ 
അഹങ്കാരത്തോടെ ദില്ലിയിൽ 
ഉയർന്നു പൊങ്ങി നിൽക്കുന്ന 
ഖുതുബുദ്ദീൻ ഐബക്കിന്റെ 
ഖുതബ് മിനാർ ..
1981 ലെ ദുരന്തം ഓർത്തു 
നിർന്നിമേഷനായ പോലെ ..!!

No comments:

Post a Comment