Wednesday, June 5, 2013

ജുമാ മസ്ജിദ് ..



ചാന്ദ്നി ചൗക്കിലെ ആൾ തിരക്കിനിടയിൽ 
ചെങ്കോട്ടയുടെ തലയെടുപ്പിനു മുന്നില് 
ജുമാ മസ്ജിദ് .

ഇച്ചിരി വൃത്തികേടിന്റെ അസുഖം 
ഭാധിചിട്ടുണ്ടെങ്കിലും 
പ്രൌഡിക്ക് യാതൊരു കുറവും ഇല്ല തന്നെ !!


1 comment: