Tuesday, December 24, 2013

നിരക്ഷരൻ


നിരക്ഷരനായ അക്ഷര രാജാവ്‌ .. മനോജേട്ടൻ ...

8 comments:

  1. കാരിക്കേച്ചറുകളിൽ ചിത്രകാരൻ അറിഞ്ഞോ അറിയാതെയോ പതിപ്പിക്കുന്ന ഒരു കൈയ്യൊപ്പുണ്ട്. അത് ഓരോരുത്തരിലും വ്യത്യസ്തമാകുമ്പോൾ ചിത്രത്തിന് പാത്രീഭവിക്കപ്പെടുന്ന വ്യക്തിക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരുപാട് നന്ദി കാളിയൻ... ഈ ചിത്രത്തിന്.

    ReplyDelete
    Replies
    1. ഒരു ശ്രമത്തിനു കിട്ടുന്ന ഇത് പോലുള്ള പ്രോൽസാഹനങ്ങളാണ് ഇതിൻറെ ഏറ്റവും വലിയ പ്രതിഫലം ...
      നന്ദി മനോജേട്ടാ !

      Delete
  2. ഇപ്പോഴത്തെ രൂപം അല്ല എന്ന് തോന്നുന്നു എന്നാലും ഗംഭീരം

    ReplyDelete
    Replies
    1. അതെ.. മനോജേട്ടന്റെ ബ്ലോഗിലെ ചിത്രം ആണ്.. കുറച്ചു പഴയതാണ്, പക്ഷെ ഈ രൂപമാണ്‌ മനോജേട്ടൻ എന്ന് പറയുമ്പോൾ മനസ്സില് തെളിയുന്നത് ;)

      Delete