Wednesday, June 5, 2013

പ്രകൃതി



ഒരിക്കൽ നിങ്ങൾ തലകുനിക്കും 
പ്രകൃതിക്ക് മുന്നിൽ ,
പക്ഷെ അന്ന് നിങ്ങളെ പുല്കി ആശ്വസിപ്പിക്കാൻ 
ഒന്നും ബാക്കി ഉണ്ടാവില്ല !!

No comments:

Post a Comment