Saturday, June 22, 2013

റബ്ബുൽ ഖാലി യുടെ ശാന്തത



റബ്ബുൽ ഖാലി യുടെ ശാന്തത മുസാഫിര്‍ അഹമെദ്ന്റെ "മരുഭൂമിയുടെ ആത്മകഥ "യിലൂടെ നേരിട്ട് കാണുമ്പോൾ അങ്ങ് ദൂരെ ലിവാ എന്നെ നോക്കി പതിയെ മാടി വിളിച്ചു .
ഏകാന്തതയുടെ സ്വര്ണ വർണം എന്നിലെ സ്വപ്ന സഞ്ചാരിയെ പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു .

ലിവയിലെ ഈ കോട്ട എന്റെ സ്വപ്നങ്ങളിൽ ഇപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ട്.




6 comments:

  1. ഈ വരയും കൊള്ളാം ...വരികള്‍ അല്‍പംകൂടി ആവാം ! :) .
    .
    .
    .
    .
    .
    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
    Replies
    1. അസുരുസ് .. വരികൾ എഴുതാനുള്ള ഒരു പാങ്ങില്ല ഇപ്പൊ .. അപ്പൊ കയ്യിലുള്ളതെടുത്ത് പോസ്റ്റ്‌ ചെയ്യുക .. അതാ .. :)

      നന്ദിയുണ്ട് അഭിപ്രായങ്ങൾക്കു... :)

      Delete