Saturday, June 29, 2013

Library, University Of Mysore


തൊണ്ണൂറ്റി അഞ്ചിന്റെ നിറവിൽ നില്ക്കുന്ന കർണാടകയിലെ ഏറ്റവും പഴയതും വലുതും ആയ ലൈബ്രറി കളിൽ ഒന്നായ മൈസൂര് യൂനിവെർസിറ്റി ലൈബ്രറി.

1918 ഇൽ മൈസൂര് മഹാരാജ കോളേജ് കാമ്പസിൽ സ്ഥാപിതമായ ഇത് പിന്നീട് 1965 ഓടെ ഇക്കാണുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു .

-ഇത്രേം ചരിത്രം-

ഒരു നീണ്ട കാലഘട്ടമായി മൈസൂരിലെ 2 വര്ഷത്തെ അളന്നു തിട്ടപ്പെടുത്തുമ്പോൾ നേരം പോക്കിനും വായ്‌ നോട്ടത്തിനും പിന്നെ ആളാവാനും ( അല്ലാതെ അവടെ പോയി പുസ്തകം വായിക്കാമെന്ന് വെച്ചാൽ എത്രെയാ പുസ്തകങ്ങൾ .. ഞാൻ ഒരൊറ്റ ആളല്ലേ ഉള്ളൂ :( ) ആയിട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം പോലെ ആയിപ്പോയിരുന്നു ഈ ലൈബ്രറി ..



4 comments:

  1. പടയോട്ടങ്ങള്‍ പലതുകണ്ട ലൈബ്രറി

    ReplyDelete
  2. ഒരൊറ്റ നിമിഷം കൊണ്ട് ആ പുസ്തകങ്ങള്‍ എല്ലാം വായിക്കാന്‍ കഴിഞ്ഞെങ്കില്‍ .......ഓ മറന്നു ഏപ്രില്‍ ഒന്ന് കഴിഞ്ഞു പോയല്ലോ .. ഈ മുത്തശ്ശിയെ പരിച്ചയപെടുതിയത്തിനു നന്ദി ........

    ReplyDelete
    Replies
    1. ഏപ്രിൽ ഇനിയും എത്ര വരാനിരിക്കുന്നു ബിജുവേ :D

      നന്ദി. വന്നതിനും കണ്ടതിനും മിണ്ടിയതിനും :)

      Delete