Friday, June 28, 2013

Burj Khaleefa || ബുർജ് ഖലീഫ


ബുർജ് ഖലീഫ ഉയരത്തിന്റെ അളവാണ് .
നേരെ കുത്തനെ മാനം നോക്കി നില്ക്കുന്ന,
 മാനതിനോട് ചേർന്ന് നില്ക്കുന്ന അളവ്...!

നീളത്തിൽ ഉയർന്നു കിടക്കുന്ന 
ഒറ്റ നോട്ടത്തിൽ കണ്ണിന്റെ കാഴ്ച കോലിന്റെ അളവിലും മുകളിലായി 
ഉയരത്തിന്റെ രാജാവ് ..!!

2 comments:

  1. ഗൂഗിളില്‍ ബുര്‍ജ് ഖലീഫ വെര്‍ച്വല്‍ ടൂര്‍ എന്നടിച്ചാല്‍ നമുക്കും അതിന്റെ മേല്‍ കയറി കാഴ്ച്കകള്‍ കാണാം

    ReplyDelete