Wednesday, May 29, 2013

വര


എകാന്തത ഒരു വരമാണ് , 
നിങ്ങൾ സ്വപ്ന ലോകത്ത്  
ആണെങ്കിൽ ..!

-റാസി -


Tuesday, May 28, 2013

എന്റെ മേശക്കു മുകളിൽ


വരച്ചു കൂട്ടിക്കിഴിച്ചപ്പോൾ 
കടലാസിന്റെ 
രണ്ടറ്റവും 
തികയാതെ വന്നു ..

ജുമൈറ  ഒരു  അനുഭവം 
തന്നെ ആയിരുന്നു !

എന്റെ മേശക്കു മുകളിൽ



ഒന്ന് ദുബായ് വരെ പോയപ്പോൾ 
കയ്യിൽ  ബാക്കി വന്നത് 
ഇത് പോലെ കുറെ 
വരകളും കുറികളും ..!

Monday, May 27, 2013

എന്റെ മേശക്കു മുകളിൽ


വരച്ചു പഠിക്കുമ്പോൾ എന്റെ മേശക്കു മുകളിൽ 
എന്നെ തുറിച്ചു നോക്കിയ
കടലാസ് കഷണത്തിന്റെ 
ശസ്ത്രക്രിയ നടത്തിയപ്പോൾ 
കിട്ടിയ ശിഷ്ടം ..!!

-റാസി -