Saturday, June 29, 2013

സെന്റ്‌ ഫിലോമിനാസ് ചർച് || St Philominas Church


മൈസൂർ ജീവിതത്തിനിടക്ക് പലവട്ടം കണ്ടിട്ടും പിന്നെയും പിന്നെയും മാനം നോക്കി സെന്റ്‌ ഫിലോമിനാസ് ചർച്ചിന്റെ ഉയരം അളക്കാൻ പോയി നിന്ന് ഓട്ടോ ക്കാരുടെ തെറി മേടിച്ചു 
കൂട്ടിയ ഓർമ്മകൾക്ക് മുന്നില് ..!!!

3 comments: