Friday, June 7, 2013

ഒരു പ്രണയത്തിന്റെ പിൻവാതിൽ

Back Door of Mighty TAJ MAHAL 

താജിന്റെ ബാക്കിലെ വാതിലിന്റെ കാൽപനികതയിൽ 
പ്രണയമാണോ 
നോവാണോ എന്ന് നോക്കി ഞാൻ .

മറച്ചു വെച്ച ഒരു പറ്റം കിനാക്കൾ 
അതിനുള്ളിൽ വീർപ്പുമുട്ടിയിരിക്കുന്നതു പോലെ 
എനിക്ക് തോന്നിപ്പോയോ !!



2 comments:

  1. പിന്‍വാതില്‍ ആരും നോക്കാറില്ലല്ലോ
    മുന്‍കാഴ്ച്കകളില്‍ അഭിരമിയ്ക്കുന്നു ലോകം

    ReplyDelete
    Replies
    1. പിന്നിൽ മൂടിവെക്കപ്പെട്ട സത്യങ്ങളുടെ ഭംഗി (അതോ അഭംഗിയോ ? ) ആണ് ലോകം !

      Delete