Monday, July 22, 2013

Wayanad !


ഒരു വയനാട് യാത്രയുടെ ഓർമ്മ ചിത്രങ്ങൾ ..!!




ലക്കിടിയിലെതിയപ്പോൾ ...
















കുറുവ ദ്വീപിലെ വെള്ളത്തിന്‌ ഇത്രേം നീലിമ ഇല്ല കേട്ടോ ! 


8 comments:

  1. വയനാടന്‍ കാഴ്ച്ചകള്‍ ഒന്നോടെ!!

    ReplyDelete
    Replies
    1. എല്ലാം അങ്ങട് ഒന്നിച്ചു പോട്ടെന്നേ !

      Delete
  2. എല്ലാം കൂടെ ഒന്നിച്ചിങ്ങെത്തി അല്ലേ...? പക്ഷേ ലക്കിടിയും, കുറുവദ്വീപും ഇപ്പോഴാണു കേട്ടോ കണ്ടത്... ഇനിയില്ലേ വയനാടൻ കാഴ്ചകൾ.....?

    ReplyDelete
    Replies
    1. അത് പിന്നീട് വരച്ചതായിരുന്നു .. വയനാട്ടിൽ ഇനിയുമെത്ര കിടക്കുന്നു ..

      Delete
  3. നല്ല പടങ്ങള്‍. വയനാട്ടില്‍ ഇതുവരെ പോയിട്ടില്ല.
    പോകാന്‍ എത്രയോ നാടുകള്‍ ബാക്കി..

    ReplyDelete
    Replies
    1. വയനാട് പോവേണ്ട സ്ഥലം തന്നെയാണ് :)

      Delete
  4. സൂപ്പർ - നല്ല നിലവാരം പുലർത്തുന്ന സ്കെച്ചുകൾ .......

    ReplyDelete
  5. നാട് എൻ വീട് ഈ വയനാട് :)

    ReplyDelete