Saturday, June 22, 2013

Dubai Museum



അൽ അഹിദി കോട്ടയിൽ കുടിയിരിക്കുന്ന ദുബൈയുടെ  പരമ്പരാഗത ജീവിത ശൈലികളുടെ കേദാരം. ദുബൈ മ്യൂസിയം 1971 ഇൽ തുറന്നു . ഓയിൽ ഘനനം തുടങ്ങുന്നതിനു മുൻപത്തെ എമരാത്തികളുടെ ജീവിതം തുറന്നു വെച്ചിരിക്കുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് .
2008 ൽ ഇവിടെ 80,000 ത്തിൽ പരം ആളുകള് സന്ദർശിച്ചു എന്നാണു കണക്കു ..!!

2012 ഇൽ  ഞാനും .. :D 

4 comments:

  1. സന്ദർശിച്ച സ്ഥിതിയ്ക്ക് വിശദമായി എഴുതാമായിരുന്നില്ലേ.... ഞങ്ങൾക്കുംകൂടി ആ കാഴ്ചകൾ ഒന്ന് കാണാമായിരുന്നല്ലോ..... :)

    ReplyDelete
  2. बहुत अचाहे !

    കൊള്ളാംട്ടോ ...

    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  3. അസ്രുസ് , അജിത്തേട്ടാ . ഷിബു , നന്ദി :)
    ഷിബു .. എഴുതുന്നുണ്ട് .. :)

    ReplyDelete