Friday, June 7, 2013

ഗോല്കൊണ്ട ഫോർട്ട്‌

Golconda Fort

 അരണ്ട വെളിച്ചത്തിന് മുന്നില് 
ചരിത്രം പ്രകാശത്തിനും ശബ്ദത്തിനും 
വഴിമാറുമ്പോൾ 
ഞാൻ ലയിച്ചിരുന്നത് ചരിത്രത്തിന്റെ 
മാസ്മരികതയിലോ ,
അതോ, ഗോല്കൊണ്ട യുടെ ഗാംഭീര്യത്തിനു മുന്നിലോ ..!!
അറിയില്ല !!



2 comments:

  1. Monuments നോട് ആണു കൂടുതല്‍ പ്രിയം അല്ലേ?

    ReplyDelete