Wednesday, June 19, 2013

കുക്കറ ഹള്ളി തടാകം



മാനസ ഗന്ഗോത്രി കാമ്പസിലെ നീണ്ട മൂന്നു വർഷത്തെ 
കാല്പനികതയുടെ സൌന്ദര്യ വലയത്തിലേക്ക് ആവാഹിച്ച 
മനോഹര തീരം ..

പഠന കാല ജീവിതത്തിന്റെ കുണ്ടാമണ്ടിതരങ്ങൾ പക്ഷി സങ്കേതം കൂടിയായ 
ഇവിടെ ഞങ്ങള്ക്ക് കിളി നിരീക്ഷണം എന്നാ പാരമ്പര്യ വിദ്യാർഥി കലയെ 
പരിപോഷിപ്പിക്കാനുള്ള ഒരിടം കൂടെ ആയിരുന്നു ..



2 comments:

  1. എവിടെയാ ഈ കുക്കറഹള്ളി?
    നല്ല വരയാനെന്ന് പറയാന്‍ മറന്നു(ഇത് മാത്രമല്ല, എല്ലാം)

    ReplyDelete
    Replies
    1. മൈസൂര് യൂനിവേര്സിടി കാമ്പസിൽ ആണ് കുക്കറ ഹള്ളി കേരെ അഥവാ കുക്കര ഹള്ളി തടാകം സ്ഥിതി ചെയ്യുന്നത് .ചെറിയ ഒരു പക്ഷി നിരീക്ഷണ കേന്ദ്രം കൂടിയാണ് കുക്കറ ഹള്ളി . നഗരത്തിന്റെ തിരക്കില നിന്ന് മാറി സമാധാനത്തോടെ ഇരിക്കാൻ പറ്റുന്ന ഒരിടം .. ഒരുപാട് കാലം ഞങ്ങൾ ( ഞാൻ മൈസൂര് യൂനിവേര്സിടി യിൽ നിന്നാണ് എം എസ് സി ചെയ്തത് ) ജീവിച്ച ഒരിടം എന്ന നിലക്ക് ഒരുപാട് നോസ്ടാല്ജിയ ഉള്ള സ്ഥലമാണ് :)


      നന്ദി അജിത്തെട്ടാ :)

      Delete