Saturday, July 6, 2013

Jewish Synagogue , Mattancherry


ഞാൻ കണ്ടിട്ടില്ല .. കാണണമെന്ന് വിചാരിച്ചു പോയി പാതി വഴിയില പലവട്ടം യാത്ര മുടങ്ങിയിട്ടുണ്ട് .. എന്നാലും സിനഗോഗ് ന്റെ ആ ചുവപ്പും വെള്ളയും കലര്ന്ന ചുമരും നീല ജനവാതിലുകളും കണ്ട് മിണ്ടാണ്ടിരിക്കാൻ പറ്റുമോ... 

ഒരു ചെറിയ ശ്രമം ..!

2 comments:

  1. എനിയ്ക്കും ഒന്ന് കാണണം ഈ സിനഗോഗ്

    ReplyDelete
    Replies
    1. സമയം കിട്ടുമ്പോ ഇങ്ങള് വിളിച്ചാ മതി .. എങ്ങോട്ടാണെന്ന് വെച്ചാ ഞാനങ്ങട് വരാം ..:P

      Delete