Saturday, July 13, 2013

Kanjirappuzha Dam - കാഞ്ഞിരപ്പുഴ ഡാം






മണ്ണാർക്കാട്  നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പുഴ ഡാം സുന്ദരിയായിരുന്നു അന്ന് ഞാൻ അവടെ എത്തുമ്പോൾ .
പച്ചപ്പ് പുതച്ച ഡാമും പരിസരവും അക്ഷരാർത്ഥത്തിൽ കണ്ണിനും മനസ്സിനും കുളിർമയേകി ..


ഡാമിൽ വെള്ളം അന്ന് കുറവായിരുന്നു . എന്നാലും ആ കാഴ്ചകൾ മനം നിറച്ചിരുന്നു .


4 comments:

  1. അണക്കെട്ടുകളെല്ലാം ആകര്‍ഷകമായിരിയ്ക്കുന്നതെന്തുകൊണ്ടാണ്?

    ReplyDelete
    Replies
    1. അവയുടെ ചുറ്റുപാടും ഉള്ള മലനിരകൾ .. വെള്ളത്തിന്റെ സജീവ സാന്നിദ്ധ്യം കൊണ്ടുള്ള പച്ചപ്പ്‌ ..ഇതൊക്കെയാവാം .. പിന്നെ കുട്ടിക്കാലത്തെ വിനോദയാത്രകളുടെ ഓർമ്മപ്പെടുത്തലുകളും ആണല്ലോ !

      Delete
  2. കാഞ്ഞിരപ്പുഴ ഡാമിനേക്കുറിച്ച് കേട്ടിട്ടുണ്ട്.... മനോഹരമായ സ്ഥലമാണല്ലേ..?

    ആദ്യത്തെ രണ്ട് ചിത്രങ്ങൾക്ക് കൂടുതൽ ഡീറ്റയിൽസ് നൽകിയിയതുപോലെ,
    ഡാമിന്റെ ചിത്രത്തിനും കൂടി നൽകാമായിരുന്നില്ലേ....?

    ReplyDelete
    Replies
    1. എഴുതുമ്പോൾ ഞാൻ അത്ര വിചാരിച്ചിരുന്നില്ല .. ഏതായാലും മുഴുവൻ യാത്ര കുറിപ്പും പോസ്റ്റ്‌ ചെയ്യണമെന്ന ആഗ്രഹമുണ്ട് .. ശ്രമത്തിലാണ് :)

      Delete