Sunday, July 14, 2013

Fantom Rock - ഫാന്റം റോക്ക്

 ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലാണ് . അന്ന് വയനാട്ടിലൂടെ പോകുമ്പോഴും അതിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ലല്ലോ . 

അമ്പലവയൽ അങ്ങാടിയിൽ നിന്നും ഒരുപാട് കേട്ട ഫാന്റം റോക്ക് കാണാൻ പോവുമ്പോൾ ആവേശഭരിതനായിരുന്നു ഞാൻ .



കുട്ടിക്കാലത്തെ ഹീറോ ഫാന്റത്തിന്റെ കൽ രൂപം കണ്ടപ്പോൾ അൽപ സമയം അവടെ അതിനോട് മിണ്ടിയും പറഞ്ഞും ഇരുന്നു .



സമീപത്ത് കിടക്കുന്ന കരിങ്കൽ ക്വാറി എന്നാ ശത്രുവിനെതിരെ പോരാടാൻ കരുത്തുള്ളവനായിരുന്നു എന്റെ  കഥയിലെ ഹീറോ ഫാന്റം ..
ഇവിടെയും അത് പോലെ തന്നെ ആവട്ടെ എന്ന് പ്രാർഥിച്ചു അവടെ നിന്നും ....

2 comments:

  1. റോക്ക് എത്രകാലം ഒന്നായി തുടരുമോ എന്തോ?

    ReplyDelete
    Replies
    1. ആ ക്വാറി മുതലാളിമാർക്ക് തോന്നുവോളം എന്നേ പറയാനൊക്കൂ !

      Delete