Wednesday, July 17, 2013

A Ruined Jain Temple Near Mananthavady


വണ്ടി മാനന്തവാടിയിലേക്ക്‌ പോയിക്കൊണ്ടിരിക്കുമ്പോൾ ദാ കിടക്കുന്നു ഒരു പച്ച ബോർഡ് .
ജെയിൻ ടെമ്പിൾ ന്നു ..!! വണ്ടി നിർത്തി കാപ്പി തോട്ടത്തിന്റെ ഇടയിലൂടെ അല്പം നടന്നപ്പോൾ പഴകി നശിച്ചു ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം . !

കൊത്തുപണി കളുടെ അമൂല്യമായ ഒരു കേന്ദ്രം തന്നെയായിരുന്നു ആ ക്ഷേത്രം . ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു കെട്ടിടം എന്ന വില പോലും അതിനു നൽകിയിട്ടില്ല എന്ന് ആ പരിസരത്ത് നിന്നും മനസ്സിലാവും .

പനമരത്തിനു അടുത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 


2 comments:

  1. ഇവിടത്തെ ദൈവം എവിടെപ്പോയോ എന്തോ!!

    ReplyDelete
    Replies
    1. ദൈവങ്ങളെ മനുഷ്യര് തടവിലാക്കിയില്ലേ !

      Delete