വയനാടിനെ കുറിച്ച് പറഞ്ഞപ്പോം വിട്ടു പോയ കുറെ സംഗതികൾ ഉണ്ട്.
എടക്കൽ ഗുഹയും അമ്പുകുത്തി മലയും എല്ലാം വയനാടിന്റെ മാത്രം സ്വകാര്യ അഹങ്കാരങ്ങളാണ് ..
ഇത്തിരി ദൂരം നടക്കണം എന്നാലും എടക്കലിന്റെ ചരിത്രം , അമ്പുകുത്തി മലയുടെ ഭംഗി ഒന്നും കാണാതെ എന്ത് വയനാട് യാത്ര.. !
പൂക്കോട് തടാകം കണ്ടു അതിനു ചുറ്റും ഒരു റൌണ്ട് നടന്നു വിയർത്ത് ഒലിച്ചു നില്ക്കുന്ന ആ ഒരു രംഗം .. എത്തിയിരിക്കുന്നു ഇപ്പോൾ ഞാൻ ..
വയനാട് തീരുന്നില്ല .. യാത്ര തുടരട്ടെ ..
( സംഗതി ഒരു ഓർഡർ ഒന്നും ഇല്ല.. സദയം ക്ഷമിക്കുക )
ഓര്‍ഡര്‍ വേണ്ട
ReplyDeleteസദയം ക്ഷമിച്ചു
പോസ്റ്റ് ചെയ്തോളൂ.
:P
Deleteകാളിയന്....,....വര നന്നായിട്ടുണ്ട്..
ReplyDeleteമുഴുവനായും കംപൂട്ടറില് വരക്കുന്നതാണോ അതോ പെന്‍സില്‍ കൊണ്ട് വരച്ചിട്ടു ഫോട്ടോഷോപ്പില്‍ കളര്‍ ചെയ്യുന്നതോ...ഏതായാലും ഉഗ്രനായിട്ടുണ്ട്
പെൻസിൽ , പെൻ പിന്നെ ഫോട്ടോഷോപ്പ്.. അതാണ് ലൈൻ .. ..
Deleteനന്ദി വന്നതിനും അഭിപ്രായത്തിനും ... :)