Friday, August 2, 2013

വയനാട് -II | Wayanad -II

വയനാടിനെ കുറിച്ച് പറഞ്ഞപ്പോം വിട്ടു പോയ കുറെ സംഗതികൾ ഉണ്ട്. 
എടക്കൽ ഗുഹയും അമ്പുകുത്തി മലയും എല്ലാം വയനാടിന്റെ മാത്രം സ്വകാര്യ അഹങ്കാരങ്ങളാണ് ..



ഇത്തിരി ദൂരം നടക്കണം എന്നാലും എടക്കലിന്റെ ചരിത്രം , അമ്പുകുത്തി മലയുടെ ഭംഗി ഒന്നും കാണാതെ എന്ത് വയനാട് യാത്ര.. !




പൂക്കോട് തടാകം കണ്ടു അതിനു ചുറ്റും ഒരു റൌണ്ട് നടന്നു വിയർത്ത് ഒലിച്ചു നില്ക്കുന്ന ആ ഒരു രംഗം ..  എത്തിയിരിക്കുന്നു ഇപ്പോൾ ഞാൻ ..

വയനാട് തീരുന്നില്ല .. യാത്ര തുടരട്ടെ ..
( സംഗതി ഒരു ഓർഡർ ഒന്നും ഇല്ല.. സദയം ക്ഷമിക്കുക )


4 comments:

  1. ഓര്‍ഡര്‍ വേണ്ട
    സദയം ക്ഷമിച്ചു
    പോസ്റ്റ് ചെയ്തോളൂ.

    ReplyDelete
  2. കാളിയന്‍....,....വര നന്നായിട്ടുണ്ട്..
    മുഴുവനായും കംപൂട്ടറില്‍ വരക്കുന്നതാണോ അതോ പെന്‍സില്‍ കൊണ്ട് വരച്ചിട്ടു ഫോട്ടോഷോപ്പില്‍ കളര്‍ ചെയ്യുന്നതോ...ഏതായാലും ഉഗ്രനായിട്ടുണ്ട്

    ReplyDelete
    Replies
    1. പെൻസിൽ , പെൻ പിന്നെ ഫോട്ടോഷോപ്പ്.. അതാണ് ലൈൻ .. ..

      നന്ദി വന്നതിനും അഭിപ്രായത്തിനും ... :)

      Delete