Monday, May 27, 2013

എന്റെ മേശക്കു മുകളിൽ


വരച്ചു പഠിക്കുമ്പോൾ എന്റെ മേശക്കു മുകളിൽ 
എന്നെ തുറിച്ചു നോക്കിയ
കടലാസ് കഷണത്തിന്റെ 
ശസ്ത്രക്രിയ നടത്തിയപ്പോൾ 
കിട്ടിയ ശിഷ്ടം ..!!

-റാസി -

2 comments:

  1. ശിഷ്ടം നമ്മൾ കളയാറില്ലല്ലോ..അതല്ലേ ഏറ്റവും വലുത്..

    ReplyDelete
  2. പിന്നല്ലാതെ .. ജീവിതമേ ഒരു ശിഷ്ടം ആണല്ലോ

    ReplyDelete