Friday, June 28, 2013

ലണ്ടൻ ടവർ ബ്രിഡ്ജ് || Tower Bridge London


ലണ്ടൻ നഗരം കാണാൻ ഒരിക്കൽ ഞാനും വരും എന്ന് ഞാൻ എന്നോട് പറയാൻ വേണ്ടി വരച്ചപ്പോൾ അത് ലണ്ടൻ ടവർ ബ്രിഡ്ജ് ആയിപ്പോയോന്നൊരു സംശയം ..!! :D 

3 comments:

  1. ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൌണ്‍ ഫാളിംഗ് ഡൌണ്‍...

    ReplyDelete
  2. നല്ല വരയാണല്ലോ...
    കറുപ്പിന്റെ ഉപയോഗം അല്പം കുറച്ചാൽ നന്നായിരിയ്ക്കും.... :)

    ReplyDelete
    Replies
    1. അങ്ങനെ ഒരു അവകാശ വാദം ഞാൻ ഉന്നയിക്കുന്നില്ല :P

      കറുപ്പും വെളുപ്പും എല്ലാം അങ്ങട് വന്നു ചേരുന്നതാണ് ഷിബു ഭായ് .. ഇനി ശ്രദ്ധിക്കാം .. അല്ല ശ്രദ്ധിച്ചിരിക്കും :)
      നന്ദി.. വന്നതിനും വിലപ്പെട്ട അഭിപ്രായത്തിനും ..
      ( അഭിപ്രായങ്ങൾക്ക് വേണ്ടി മാത്രമാണ് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത് :D .. )

      Delete